നിറക്കാഴ്ച്ച
Sunday, April 14, 2013
രതിയുടെ പാരമ്യത്തിൽ ഞാൻ അവളുടെ മുഖം കണ്ടു .....
വിളറിയ രക്തം വാർന്ന വരണ്ട ചുണ്ടുകൾ ...
അവളുടെ മുടിയിഴകളിൽ നിന്നും വീണത് വിയർപ്പു തുള്ളികളോ ??..
അതോ കണ്ണുനീരോ ?...
അറിയില്ല !!...
വിശപ്പിനായി അവൾ കെട്ടിയ പെക്കോലങ്ങളിൽ ഒന്നിത് ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment