മതിലുകൽക്കപ്പുറത്തു ഞാൻ എൻറെ ഹൃദയം ഒരു തകര പെട്ടിയിൽ അടച്ചുവച്ചു ...!
ഹൃദയശൂന്യർ അതിനെ മോഷ്ടിച്ച് ആക്രി കച്ചവടക്കാർക്ക് തൂക്കിവിറ്റു ...
ഇത് അറിയാതെ ഹൃദയം നഷ്‌ടമായ ഞാൻ പത്രത്തിലൊരു പരസ്യം കൊടുത്തു ..
"പ്രണയമില്ലാത്ത 1 ഹൃദയം നഷ്ടപെട്ടിടുണ്ട് ... കല്ലഞ്ഞുകിട്ടിയവർ ദയവുചെയ്ത് തിരിച്ചു തരിക .....
സസ്നേഹം ഹൃദയ ശൂന്യൻ ...
Hridhayavum vilkapedanum nashtapedanum thudangiyirikunu...
ReplyDelete