ശിഖണ്ഡി......
ഭാരതീയത്തിലെ വീരയോദ്ധാവ് ..
ചരിത്രനായകൻ ..
വാഴ്ത്താൻ വാക്കുകളേറെ ..
യാഥാർത്ഥ്യം അങ്ങു കാണാമറയത്ത് ...
ഞാൻ....
ചതിയുടെ ഭാരത പര്യവേഷം ...
ഭീഷ്മർ ...എന്നിലെ സ്ത്രീയുടെ ഇര...
അന്ന്...അത് സത്യത്തിനു വേണ്ടിയുള്ള യുദ്ധം....
തിരിഞ്ഞുനോകുമ്പോൾ ..
അസത്യതിനുവേണ്ടി ചരമമടഞ്ഞ മഹാരഥന്മാർ ...
ചിന്തികേണ്ടിയിരിക്കുന്നു ..
സത്യമെന്ത് ?....അസത്യമെന്ത് ? .....
ശപഥം പാലിച്ച ഭീഷമരോ ?.
ആയുധമായ് മാറിയ ഞാനോ ?....
ആരാണ് സത്യം?.....ആരാണ് അസത്യം?....
മാറ്റുവാൻ സമയമായി ...പുനർ ചിന്തക്യുസമയമായി .....
വീണ്ടുമൊരു വ്യാസൻ ജനികകുമോ ?..
എൻറെ പാപജന്മം മറക്കാൻ....
എനിക്യു മോക്ഷം തരുവാൻ ...
No comments:
Post a Comment