നിറക്കാഴ്ച്ച
Friday, November 23, 2012
എൻറെ രക്തത്തിന്റെ നിറം വെളുപ്പ്
എൻറെ രക്തം ചുവക്കുന്നു ...
നീ തന്ന ആ പനനീർപൂക്കൾ എൻറെ
രക്തത്തെ ചുവപ്പിക്കുന്നു...
ഞാനും ഒരു മനുഷ്യനാകുന്നു ..
അല്ലാ !!!
നീ എന്നെ മനുഷ്യൻ ആക്കുന്നു ,...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)