എൻറെ രക്തത്തിന്റെ നിറം വെളുപ്പ്
എൻറെ രക്തം ചുവക്കുന്നു ... നീ തന്ന ആ പനനീർപൂക്കൾ എൻറെ രക്തത്തെ ചുവപ്പിക്കുന്നു...
ഞാനും ഒരു മനുഷ്യനാകുന്നു ..
അല്ലാ !!!
നീ എന്നെ മനുഷ്യൻ ആക്കുന്നു ,...
നിഴലുകൾ കരയാറുണ്ട് ....
നിങ്ങൾ ശ്രദ്ദിചിടുണ്ടോ ????.
ഇവടെ"ഞാൻ " നിഴൽ മിഴി തുറക്കുന്നു ....!!!